രാജ്യത്തെ ഏറ്റവും വലിയ ഓഫറുമായി ബിഗ് ബസാർ.
പ്രീ ബുക്കിംഗ് ആരംഭിച്ചു
3000 രൂപയ്ക്ക് മുന്‍കൂട്ടി ബുക്കു ചെയ്യുന്നവര്‍ക്ക് മറ്റു ഓഫറുകൾക്ക് പുറമേ അഞ്ചു കിലോ ആട്ടയും ഒരുകിലോ പരിപ്പും ഒരുകിലോ അരിയും തികച്ചും സൗജന്യമായി ലഭിക്കും.
ബിഗ് ബസാർ അവതരിപ്പിക്കുന്ന 7 ദിവസത്തെ വമ്പിച്ച ആദായ ഒരുക്കങ്ങൾ പൂർത്തിയായി. ഷോപ്പിങ് മുന്‍കൂട്ടി ബുക്കു ചെയ്യുന്നവര്‍ക്ക് സൗജന്യ
ആട്ടയും അരിയും പരിപ്പുമായി ബിഗ്ബസാര്‍ നൽകുന്നത്. മാത്രമല്ല
ഒട്ടേറെ സൗജന്യങ്ങളും ഇളവുകളും സമ്മാനങ്ങളും ബിഗ് ബസാറിന്റെ 7 ദിവസത്തെ വമ്പിച്ച ആദായം വ്യാപാര മേളയിലൂടെ ലഭിക്കുന്നതാണ്. ഇതിന്റെ മുന്നോടിയായിയാണ് 3000 രൂപയ്ക്ക് മുന്‍കൂട്ടി ബുക്കു ചെയ്യുന്നവര്‍ക്ക് അഞ്ചു കിലോ ആട്ടയും ഒരുകിലോ പരിപ്പും ഒരുകിലോ അരിയും തികച്ചും സൗജന്യമായി ലഭിക്കുന്നത്. 7 ദിവസത്തെ വമ്പിച്ച ആദായം പ്രീബുക്കിംഗ് ആഗസ്റ്റ് എട്ടുവരെ തുടരും. ആഗസ്റ്റ് 9 മുതല്‍ 15 വരെയാണ് 7 ദിവസത്തെ വമ്പിച്ച ആദായ വിൽപ്പന നടത്തപ്പെടുന്നത്.
ആഗസ്റ്റ് എട്ടുവരെ മുന്‍കൂട്ടി ബുക്കു ചെയ്യുന്നവര്‍ക്കു മാത്രമേ ആട്ടയും പരിപ്പും അരിയും സൗജന്യമായി ലഭിക്കൂ. ഏതു ബിഗ് ബസാര്‍ സ്റ്റോറിലും ബിഗ് ബസാര്‍ ആപ്പില്‍ ഓണ്‍ലൈനായും shopbigbazaar. com ൽ ലോഗിൻ ചെയ്തും, ആഗസ്റ്റ് എട്ടുവരെ പ്രീബുക്കിംഗ് ചെയ്യാം.
മുന്‍കൂട്ടി ബുക്കു ചെയ്യുന്നവര്‍ക്ക് 3000 രൂപയുടെ ഇ.ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കുന്താണ്.
ഭക്ഷ്യ വസ്തുക്കള്‍, ഫാഷന്‍, ഗാര്‍ഹിക വസ്തുക്കള്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയ്ക്കെല്ലാം മെഗാ ഓഫറുകളുക്ക് പുറമേ ബാങ്ക് ഡിസ്കൗണ്ടുകളും ഉണ്ടാകും. ഇന്ത്യന്‍ റീട്ടെയില്‍ ചരിത്രത്തില്‍ ഇത്രയധികം ഓഫറുകളും സൗജന്യങ്ങളും സമ്മാനങ്ങളും ഇതാദ്യമാണ് ഒരു വ്യാപാര ശൃംഖലയുടെ റീട്ടെയിൽ സ്ഥാപനങ്ങൾ നൽകുന്നത്.
ഓരോ കുടുംബത്തിനും പരമാവധി മൂല്യം തിരിച്ചു നല്‍കുകയാണ് ബിഗ്ബസാറിന്റെ ലക്ഷ്യമെന്ന് ഫ്യൂച്ചര്‍ഗ്രൂപ്പ് ഡിജിറ്റല്‍, മാര്‍ക്കറ്റിങ്ങ് ആന്‍ഡ് ഇ-കൊമേഴ്സ് സിഎംഒ പവന് സര്‍ദ പറഞ്ഞു.
രാജ്യത്തെ 150-ലേറെ നഗരങ്ങളിലായി ബിഗ് ബസാറിന്റെ, ഹൈപ്പര്‍ മാര്‍ക്കറ്റ് സാന്നിധ്യം ഉണ്ട്. സബ്സേ സസ്തേ ദിന്, പബ്ലിക് ഹോളിഡേ സെയില്‍സ്, സ്മാര്‍ട്ട് സര്‍ച്ച്, വെഡ്നസ് ഡേ ബസാര്‍, ഗ്രേയ്റ്റ് ഇന്ത്യന്‍ ഹോം ഫെസ്റ്റിവല്‍ എന്നിവയാണ് ബിഗ് ബസാറിന്റെ വിലക്കുറവിന്റെ മറ്റു മേളകള്‍.