എരോൽ നാഗത്തിങ്കാൽ മീത്തൽ വീട്ടിൽ മാധവി അന്തരിച്ചു
ഉദുമ: പരേതനായ കൊക്കാലിലെ മുത്തു ആചാരിയുടെ ഭാര്യ എരോൽ നാഗത്തിങ്കാൽ മീത്തൽ വീട്ടിൽ മാധവി (86) അന്തരിച്ചു. മക്കൾ : സർവ്വാണി , ചന്ദ്രാവതി . മരുമക്കൾ : എം.ദാമോദരൻ (മാടിക്കാൽ ), കൃഷ്ണൻ (പൊയിനാച്ചി ) . സഹോദരങ്ങൾ: കുമാരൻ ആചാരി നാഗത്തിങ്കാൽ , ജനാർദ്ദനൻ ആചാരി നാലപ്പാടം, പരേതനായ ബാലകൃഷ്ണൻ ആചാരി നെല്ലിക്കാട്ട്