മുൻ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ഐങ്ങോത്തെ കെ. പി കുമാരൻ നായരുടെ ഭാര്യ എരോത്ത് വീട്ടിൽ ഇന്ദിരാമ്മ നിര്യാതയായി
കാഞ്ഞങ്ങാട് : മുൻ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പടന്നക്കാട് ഐങ്ങോത്തെ കെ. പി കുമാരൻ നായരുടെ ഭാര്യ എരോത്ത് വീട്ടിൽ ഇന്ദിരാമ്മ (63) അന്തരിച്ചു. മക്കൾ: വിനോദ് (ഹാർ കാർസ് ഷോറൂം സന്തോഷ് നഗർ, കാസർകോട്), ബിന്ദു, ശ്രീവിദ്യ. മരുമക്കൾ: ഷീജ ( പട്ടേന), പി. ശശിധരൻ നായർ (വിമുക്തഭടൻ പടിഞ്ഞാറ്റംകൊഴുവൽ ), കെ. ചന്ദ്രൻ (പടിഞ്ഞാറെക്കര, എസ്. ഐ എടക്കാട്). സഹോദരങ്ങൾ: പാർവതിയമ്മ, സരോജിനിയമ്മ, നാരായണിയമ്മ, ചന്ദ്രശേഖരൻനായർ (റിട്ട. കെ. എസ്. ആർ. ടി.സി) (എല്ലാവരും ഉപ്പിലിക്കെെ), പരേതരായ കാർത്ത്യായനിയമ്മ, നാരായണൻനായർ, മാധവൻനായർ.