കിനാനൂര്‍-കരിന്തളംഗ്രാമപഞ്ചായത്തിലെകാരിമൂലയില് ബ്രദേഴ്സ് കാരിമുല കൂട്ടായ്മയുടെ നേതൃത്വത്തിലെമത്സ്യകൃഷിയിലെ മീനുകള്ചത്ത് പൊങ്ങിയ നിലയില്സാമൂഹ്യ വിരുദ്ധര്‍ വിഷം കലര്‍ത്തിയതെന്ന്
സംശയം
കിനാനൂര്‍-കരിന്തളം:കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് ആയ കാരിമൂലയില്‍ പേര് ചേര്‍ന്ന് ഇറക്കിയ മത്സ്യകൃഷിയിലെ മീനുകള്‍ ചത്ത് പൊങ്ങിയ നിലയില്‍. ബ്രദേഴ്സ് കാരി മുല കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇറക്കിയ മത്സ്യകൃഷിയിലെ മീനുകളാണ് ചത്ത് പൊങ്ങിയത്. 2020 നവംബറില്‍ ഒന്നരലക്ഷം രൂപയോളം മുതല്‍മുടക്കിയാണ് പതിനൊന്നോളം പേര് ചേര്‍ന്ന് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷി തുടങ്ങിയത് . ആദ്യ വിളവെടുപ്പ് തന്നെ 100% വിജയം ആയിരുന്നു എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ച മുമ്പ് രണ്ടായിരത്തോളം മീനുകളെ പുതിയതായി കൃഷി ഇറക്കിയിരുന്നു എന്നാല്‍ രാവിലെ മത്സ്യത്തിന് തീറ്റ കൊടുക്കാന്‍ വേണ്ടി കൃഷി ചെയ്ത കുളത്തിലേക്ക് നോക്കുമ്പോള്‍ ഇട്ട് മീനുകളെല്ലാം ചത്തുപൊങ്ങി നിലയിലാണ് മീന്‍ കടന്ന് വെള്ളത്തിന്റെ കളറുകള്‍ ക്ക് ചെറിയ വ്യത്യാസം തോന്നിയതിനാല്‍ ആരെങ്കിലും വിഷം കലര്‍ത്തിയത് ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു തൊഴില്‍ ഇല്ലാതിരുന്ന ഈ സമയത്ത് പതിനൊന്നോളം ചെറുപ്പക്കാര്‍ നടത്തിയ ഒരു സീരഭം അവരെ ആകെ ദുരിതത്തിലാക്കി ഇരിക്കുകയാണ് അധികാരികളുടെ ഭാഗത്തുനിന്നും വേണ്ട നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. ടി കെ രവി. പതിനേഴാം വാര്‍ഡ് മെമ്പര്‍ കൈരളി കിനാനൂര്‍ ബാങ്ക് പ്രസിഡന്റ് രാജന് കുണി യേരി. കെ രാജന് എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രദേശ് കാര്യം മൂല കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിലേശ്വരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്