മോട്ടോര്‍ തൊളിലാളി ഫെഡറേഷന് ഐ എന്‍ ടി യു സി യുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി
കാഞ്ഞങ്ങാട്: പെട്രോ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെയും ഐ എൻ ടി യു സി മോട്ടോർ തൊളിലാളി ഫെഡറേഷൻ്റെ നേതൃത്വത്തിൽ പെട്രോൾ പമ്പുകൾക്ക് മുന്നിൽ ധർണ്ണ നടത്തി
കാഞ്ഞങ്ങാട് നഗരത്തിൽ നടന്ന ധർണ്ണ ഫെഡറേഷൻ ജില്ലാ സെക്രട്ടറി പി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് എം കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.വി.ബാലകൃഷ്ണൻ സതീശൻ മാവുങ്കാൻ ചന്ദ്രൻ കല്ലിങ്കീൽ രാമചന്ദ്രൻ വെള്ളിക്കോത്ത് തുടങ്ങിയവർ സംസാരിച്ചു.