സിപിഐഎം കക്കോട് മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.പി മോഹനന് നിര്യാതനായി
നെല്ലിയടുക്കം :സിപിഐഎം കക്കോട് മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.പി മോഹനന് (45)നിര്യാതനായി.ഡി.വൈ.എഫ്.ഐ മുന്‍ കിനാനൂര്‍ ഈസ്റ്റ് വില്ലേജ് സെക്രട്ടറി പ്രസിഡന്റ്, നീലേശ്വരം ബ്ലോക്ക് കമ്മറ്റി അംഗം, പ്രവാസി ജില്ല കമ്മറ്റി, ഏരിയ ജോയിന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.കക്കോട് ഇ.എം.എസ് വായനശാല സെക്രട്ടറി, 5 ആം വാര്‍ഡ് ജാഗ്രത സമിതി, കക്കോട് ക്ലസ്റ്റര്‍ കണ്വീണര് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.ടി അപ്പു കെ പി ജാനകി ദമ്പതികളുടെ മകനാണ്.ഭാര്യ സുഭാഷിണി മക്കള്‍ ശ്രുതി (പി ജി വിദ്യാര്‍ത്ഥിനി പെരിയ അംബേദ്കര്‍ കോളേജ് ), ശ്രീരാഗ് (പ്ലസ്ടു വിദ്യാര്‍ത്ഥി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചായോത്.സഹോദരങ്ങള്‍ കെപി ലത (മണ്ഡപം ), കെ പി രാജന്, കെപി സുരേഷ്, കെ പി രതീഷ് (സിപിഐ(എം) കിളിയളം മുന്‍ ബ്രാഞ്ച് സെക്രട്ടറി, പൂമണി(വളാപ്പാടി)