വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതിപടന്നക്കാട് തിര്ത്ഥങ്കരയിലെ വര്‍ഷയെയാണ് ഇന്നലെ മുതല്‍ കാണാതായത്
കാഞ്ഞങ്ങാട്: രാജപുരം
ടെൻ്റ് പയസ് കോളോജിലെ അവസാന വർഷ വിദ്യാർത്ഥിനി പടന്നക്കാട് തീർത്ഥകരയിലെ വർഷ(19) നെ കാണാതായി പരാതി. ഇന്നലെ രാവിലെ കാസർകോട്ടുള്ള കൂട്ടുകാരിയുടെ വിട്ടിലേക്ക് പോകുന്നുയെന്ന് പറഞ്ഞാണ് വിട്ടിൽ നിന്ന് ഇറങ്ങിയത്. വൈകുന്നേരമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.ഇതിനെ പിതാവ് ഹോസ്ദുർഗ് പോലിസിൽ പരാതി നൽകി. മലപ്പുറം സ്വദേശിയുടെ കൂടെ പോയതായി സംശയിക്കുന്നു.