ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല കവർന്നു
കാഞ്ഞങ്ങാട്: മുത്തപ്പനാർക്കാവ് റേഷൻ കടയുടെ പരിസരത്തുള്ള വാടക വീട്ടിൽ താമസിക്കുന്ന വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ സംഘം കവർന്നു മുറ്റമടിക്കുകയായിരുന്ന വീട്ടമ്മയുടെ സ്വർണ്ണമാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു കടന്നുകളയുകയായിരുന്നു ഷേർലി എന്ന വീട്ടമ്മയുടെ മൂന്നരപവൻ മാലയാണ് അപഹരിക്കപ്പെട്ടത്