എർമാളത്തെ പൗരപ്രമുഖനും കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് അംഗവുമായ സി.എച്ച് അബ്ദുല്ല നിര്യാതനായി
ആലംപാടി:- എർമാളത്തെ പൗരപ്രമുഖനും കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് അംഗവുമായ സി.എച് അബ്ദുല്ല (64) അന്തരിച്ചു.പിതാവ് പരേതനായ മുഹമ്മദ്. ഭാര്യ:- ആയിഷ ബി എ , മക്കൾ :- ഇംതിയസ് (അബുദാബി), സിദ്ദിഖ് ദുബായ്, റഫീഖ് ഷാർജാ, ഫാത്തിമ, മുംതാസ്, മരുമക്കൾ:- അബ്ദുല്ല മിനിസ്റ്റേറ്റ്, അഷ്റഫ് ഫോർട്ട് റോഡ്, നാസിയ, സാഹിന , ഫാഹിമ എർമാളം മുഹിയദ്ധീൻ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി