കോളിയാറിലെ പരേതനായ പൈങ്ങോട്ട് ബൗസല്ലിയുടെ ഭാര്യ അന്നമ്മ(97)
നിര്യാതയായി.
കോളിയാറിലെ പരേതനായ പൈങ്ങോട്ട് ബൗസല്ലിയുടെ ഭാര്യ അന്നമ്മ(97) നെല്ല് വേലി കുടംബാംഗം കുട്ടനാട് നിര്യാതയായി.മക്കൾ -ജോയി പി ബി ഉതിർച്ചാൻ കാവ് കാലിച്ചാനടുക്കം, അന്നമ്മ ബന്തടുക്ക സിസ്റ്റർ റോസ്(DSS കോൺവെൻറ്റ് സേലം)
ജോസഫ് പി ബി കോളിയാർ, ആന്റണിപി ബി പ്രതിഭാനഗർ, തോമസ് കുട്ടി ബി ബി കോളിയാർ,
മരുമക്കൾ -സാലിമ ജോയ്, ജോയ് മറ്റത്തിൽ ബന്തടുക്ക , മേഴ്സി, മേരിക്കുട്ടി, എമിലി