രസിക ശിരോമണി കോമന് നായരുടെ മകന് സി.കെ.ഗോപിനാഥന് ഗോപിയാശാന് നിര്യാതയായി
കാഞ്ഞങ്ങാട് : മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ പ്രധാനാധ്യാപകനായിരുന്ന നാടക കൃത്തും സംവിധായകനും അഭിനേതാവുമായിരുന്ന ‘മലബാർ ചാർലി ചാപ്ലിൻ ‘ രസിക ശിരോമണി കോമൻ നായരുടെ മകൻ സി.കെ.ഗോപിനാഥൻ (86 ) ഗോപിയാശാൻ നിര്യാതയായി. നിരവധി നാടകങ്ങളിലും പത്തോളം സിനിമയിലും അഭിനയിച്ചിരുന്നു.
ഭാര്യമാർ : പരേതരായ ജാനകി കാർത്യായനി . രാമകൃഷ്ണൻ (മേലാങ്കോട്ട് )മക്കൾ അഞ്ജലി ( ചെമ്മനാട് ) പരേതനായ ബാലഗോപാലൻ എന്ന ബാബു
സഹോദരങ്ങൾ: സി.കെ.നാരായണൻ (ഹിന്ദുസ്ഥാൻ മോട്ടോർസ് ചെന്നൈ)
സി.കെ.ശശിധൻ (പരപ്പ )
സി.കെ. സരസ്വതി (ചെറുവത്തൂർ )
പരേതരായ സി.കെ.ബാലഗോപാലൻ (അടയാർ കലാക്ഷേത്രം ചെന്നൈ) സി.കെ. വേണു ഗോപാലൻ സി.കെ. ഗോവിന്ദൻ സി കെ രാധാകൃഷ്ണൻ