കിണറ്റില്‍ ചാടി യുവതി മരിച്ചു; രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛനും
പാലക്കാട്: കൊഴിഞ്ഞമ്പാറ നടപ്പുണിയില്‍ അച്ഛനും മകളും കിണറ്റില്‍ മരിച്ച നിലയില്‍. കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അച്ഛനും മരിച്ചത്. കിണറ്റില്‍ ചാടിയ ഗായത്രിയെ രക്ഷിക്കാനാണ് അച്ഛന് ധര്‍മലിംഗവും കിണറ്റില്‍ ചാടിയത്.