ചിത്താരി കടപ്പുറത്തെ എത്താംകോട്ടവെള്ളച്ചി നിര്യാതയായി
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് :ചിത്താരി കടപ്പുറത്തെഎത്താംകോട്ട പരേതരായ അമ്പുഞ്ഞിയുടെയും കുഞ്ഞാതയുടെയും മകളും പരേതനായ വെളിച്ചപ്പാടാൻ കോരൻ എന്നവരുടെ ഭാര്യയുമായ വെള്ളച്ചി (73) നിര്യാതയായി . മക്കൾ. ബാലൻ, വിനോദ്, ജയൻ കണ്ണൻ, രാധ,രജനി മരുമക്കൾ. ചന്ദ്രൻ,മോഹനൻ പുഷ്പ, ആശ, മിനി,സഹോദരൻ വിജയൻ എത്താം കോട്ട. സംസ്കാരം ചേറ്റുകുണ്ട് സ്മാശനത്തിൽ നടന്നു