പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അജാനൂര്‍ കൊളവയലിലെ കെ.പ്രകാശന് അന്തരിച്ചു
കാഞ്ഞങ്ങാട്: പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന അജാനൂർ കൊളവയലിലെ കെ.പ്രകാശൻ (48) അന്തരിച്ചു.കൊളവയൽ ഇൻറർലോക്ക് കട ഉടമയാണ്. പരേതനായ കുഞ്ഞമ്പുവിൻ്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: പ്രസീത .മക്കൾ: ആവണി , ആമേഗ് (ഇരുവരും വിദ്യാർത്ഥികൾ ) ,സഹോദരകൾ: രമേശൻ ,ഉമേശൻ ,ലത ( നെല്ലിക്കാട് ) ,പ്രസീത ( പെരളം ) ,ഉമ (ബേഡകം) ,സരോജിനി ( ചെറുവത്തൂർ )