പനത്തടി തച്ചർകടവിലെ റോസമ്മ ജോൺ നിര്യാതയായി
പനത്തടി: മലയോര മേഖലയിലെ ആദ്യകാല ഹോമിയോ ഡോക്ടർ പനത്തടി തച്ചർകടവിലെ ഡോ.ബേബി ജോണിൻ്റെ ഭാര്യ റോസമ്മ ജോൺ (76) നിര്യാതയായി.
മൃതസംസ്കാരം നാളെ (22.07.2021 വ്യാഴം) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുലിക്കുരുമ്പ സെൻ്റ് അഗസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിലെ കുടുംബ കല്ലറയിൽ. പരേത പുലിക്കുരുമ്പ പൈനാടത്ത് കുടുംബാംഗമാണ്.
മക്കൾ: ജോസഫ് (പനത്തടി), കെ.ജെ. ഫ്ലാബിയൻ(അദ്ധ്യാപകൻ, സെൻറ് ജൂഡ് ഹയർ സെക്കൻ്റ്റി സ്കൂൾ, വെള്ളരിക്കുണ്ട്), റിയ മാത്യു, വിൻസെൻ്റ് (ബാംഗ്ലൂർ), ട്രീസ ജോസഫ്, തോമസ് ജോൺ(അദ്ധ്യാപകൻ, വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, ചെമ്പേരി),
മരുമക്കൾ: മേഴ്സി, മിനി (ടീച്ചർ,ജി.എച്ച്.എസ്.എസ്.ചായ്യോത്ത്), മാത്യു തകിടിപ്പുറം(പാണത്തൂർ), ജിൻ്റു , ജോസഫ് ജോർജ്ജ് മoത്തിൽ (കാഞ്ഞങ്ങാട്), ലെസി തോമസ് (സെക്രട്ടറി,തലശ്ശേരി താലൂക്ക് ലീഗൽ സർവ്വീസ് അതോറിറ്റി).