എസ്ടിയു കാഞ്ഞങ്ങാട് മേഘലാ കമ്മിറ്റിപെരുന്നാള് കിറ്റ് വിതരണം നടത്തി
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്: കോവിഡ് ലോക് ഡൗൺ മൂലം ദുരിതം പേറുന്ന തൊഴിലാളികൾ ആശ്വാസമായി പെരുന്നാൾ കിറ്റ് വിതരണം നടത്തി.
ആർട്ടിസൻസ് വർക്കേഴ്സ് യൂണിയൻ (അസംഘടിത തൊഴിലാളി യൂണിയൻ) എസ്ടിയു കാഞ്ഞങ്ങാട് മേഘലാ കമ്മിറ്റിയാണ് 30 ഓളം തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങൾ അടങ്ങിയ പെരുന്നാൾ കിറ്റ് നൽകിയത്.ഫഡറേഷൻ ജില്ലാ ട്രഷർ റഹിമാൻ അമ്പലത്തറയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് ജാഫർ മുവാരികുണ്ട് യൂണിറ്റ് ഭാരവാഹികൾക്ക് കിറ്റ് നൽകികൊണ്ട് ഉൽഘാടനം നിർവ്വഹിച്ചു.