കാഞ്ഞങ്ങാട് ഗാര്‍ഡര്‍ വളപ്പില്‍ എ.കെ.കൃഷ്ണന് അന്തരിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഗാർഡർ വളപ്പിൽ എ.കെ.കൃഷ്ണൻ (68) അന്തരിച്ചു. ഭാര്യ: ശൈലജ. മക്കൾ: സരിത, സവിത, സജിത്ത്. മരുമക്കൾ: രഘുരാജ് (കുശാൽനഗർ), ടി. കൃഷ്ണൻ (കാരിയിൽ, സെക്രട്ടറി സിപിഐ തുരുത്തി ബ്രാഞ്ച് ), നീന (പുതുക്കൈ ).സഹോദരങ്ങൾ: ബാലൻ, നാരായണി, ജാനകി, നാരായണൻ.