പ്രമുഖ സയ്യിദ് കുടുംബാംഗവും പ്രവാസിയുമായ സയ്യിദ് അബ്ദുല്ല ഫൈസി അല്‍ ഹൈദ്രോസി തങ്ങള്‍ നിര്യാതനായി
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് : കർണ്ണാടക എരുമട് സ്വദേശിയും കൊളവയലിൽ താമസക്കാരനുമായ പ്രമുഖ സയ്യിദ് കുടുംബഅംഗവും, പ്രവാസിയുമായ സയ്യിദ് അബ്ദുല്ല ഫൈസി അൽ ഹൈദ്രോസി തങ്ങൾ (60) നിര്യാതനായി.
ഭാര്യ ഹാജറ, സയ്യിദ് അഹമദ് ജാബിർ, സയ്യിദ് അഹമ്മദ് നദീർ, സയ്യിദ് ജാഫർ സാദിഖ്, സയ്യിദ് അഹമ്മദ് കബീർ റിഫായി, ആയിഷത്ത് ഫർസാന, ആയിഷത്ത് ശർഫാന മക്കളും സയ്യിദ് സഫുവാൻ തങ്ങൾ ജൂസൈറ ബീവി മരുമകളുമാണ്.