കാഞ്ഞങ്ങാട്: ആവിക്കരയിലെ ഓട്ടോതൊഴിലാളി മാപ്പിടിച്ചേരി ശശിധരൻ അന്തരിച്ചു
കാഞ്ഞങ്ങാട് : ആവിക്കരയിലെ ഓട്ടോതൊഴിലാളി മാപ്പിടിച്ചേരി ശശിധരൻ ( 61) അന്തരിച്ചു
ഭാര്യ ടി.ലത ,
മക്കൾ ശീതൾ ,
സൂരജ് ., മരുമകൻ വിജേഷ് .
സഹോദരങ്ങൾ ,വിജയൻ (റിട്ടെ : റെയിൽവെ ഉദ്യോഗസ്ഥർ ). ബാലൻ ( റിട്ടെ : റെയിൽവെ ഉദ്യോഗസ്ഥൻ) ഗംഗാധരൻ (റിട്ടെ ആരോഗ്യ വകുപ്പ് ), പ്രേമ. ( റിട്ടെ . ബി എസ് എൻ എൽ )