ഉദ്യോഗസ്ഥർക്ക് കാറ്റഗറി തിരിച്ച് പ്രകടനം അടിസ്ഥാനമാക്കി റവന്യു അവാർഡുകൾ നൽകുമെന്ന് റവന്യു, മന്ത്രി അഡ്വ.കെ.രാജൻ
കാസർകോട്: ജില്ലാ കളക്ടർ മുതൽ വില്ലേജ് അസിസ്റ്റൻ്റു വരെയുള്ള ഉദ്യോഗസ്ഥർക്ക് കാറ്റഗറി തിരിച്ച് പ്രകടനം അടിസ്ഥാനമാക്കി റവന്യു അവാർഡുകൾ നൽകുമെന്ന് റവന്യു,ഭവന നിർമാണവകുപ്പ് മന്ത്രി അഡ്വ.കെ.രാജൻ പറഞ്ഞു. ഇതിന് മാനദണ്ഡം നിശ്ചയിക്കാൻ ലാൻറ് റവന്യു കമ്മീഷണറോട് റവന്യു സെക്രട്ടറി നിർദ്ദേശിച്ചതായും കാസർകോട് കളക്ടറേറ്റിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞു