യുവാവിനെ കിടപ്പുമുറിയിൽ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൊളവയൽ കാറ്റാടിയിൽ യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാറ്റാടിയിലെ ലക്ഷ്മണൻ തങ്കമണി ഒമ്പതികളുടെ മകൻ സുർജിത് (26) ആണ് തൂങ്ങി മരിച്ചത്. മരപ്പണിക്കാരനായ സുർജിത് ഇന്നലെ രാത്രി പതിവുപോലെ കിടപ്പുമുറിയിൽ കിടന്നുറങ്ങിയതാണ്. ഇന്ന് പുലർച്ചെ ഏറെ വൈകിയിട്ടും വാതിൽ തറക്കാത്തതിനാൽ സംശയം തോന്നി നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അവിവാഹിതനാണ്. സഹോദരി: സുർജി ന