ആയുർവേദ ആചാര്യൻ പി കെ വാര്യർ അന്തരിച്ചു
മലപ്പുറം: ആയുർവേദ കുലപതി പി കെ വാര്യർ അന്തരിച്ചു. കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും മെഡിക്കൽ ഡയറക്ടറുമായിരുന്നു. കോട്ടയ്ക്കലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

© 2019 BNC Malayalam - Developed by : Web Designer in Kerala.