സിപിഎമ്മും ട്വന്റി ട്വന്റിയും തമ്മില്‍ തെറ്റിയോ ; പ്രതിപക്ഷ നേതാവ് വി ഡി സതീശന്
കൊച്ചി : സിപിഎമ്മും ട്വന്റി ട്വന്റിയും തമ്മില്‍ തെറ്റിയോ എന്ന് പ്രതിപക്ഷ നേതാവ് വി ഡ ി സതീശന്. കുന്നത്തുനാട് എം.എല്‍.എ പി.വി.ശ്രീനിജന് ട്വന്റി ട്വന്റി പ്രോഡക്റ്റ്. കേരളം വ്യവസാ സൗഹൃദ സംസ്ഥാനം തന്നെയാണന്നും കിറ്റക്സിനെ ആട്ടി പായിപ്പിക്കുകയാണെന്ന എം ഡയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.പരാതികള്‍ വന്നാല്‍ കമ്പനികളില്‍ പരിശോധനകള്‍ സ്വാഭാവികമാണ് എന്നും സതീശന് കൂട്ടിച്ചേര്‍ത്തു.