എടത്തോടെ തെയ്യം കലാകാരൻ പാലായി കൃഷ്ണൻ പണിക്കർ പരപ്പേൻ നിര്യതനായി
പരപ്പ, എടത്തോട് പ്രശസ്ത തെയ്യം കലാകാരൻ പാലായി കൃഷ്ണൻ പണിക്കർ പരപ്പേൻ (79) നിരിയാതനായി. ഭാര്യ, ലക്ഷ്മി… മക്കൾ അനിൽ പണിക്കർ, പ്രതീപ് (തെയ്യം കലാകാരൻ ) പ്രവീൺ (താലൂക്ക് ഓഫീസ് വെള്ളരിക്കുണ്ട് ) മരുമകൾ രേഷ്മ.. സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് എടത്തോട് വീട്ടുവളപ്പിൽ.