പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനവിൽ വ്യാപാരികൾ പ്രതിഷേധിച്ചു.
പടന്ന: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പെട്രോൾ . ഡീസൽ . പാ ചാകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് പടന്നയിൽ െപ ട്രോൾ പമ്പിന് മുന്നിൽ നടന്ന പ്രതിഷേധ സമരം സി.പി ഐ എം പടന്ന ലോക്കൽ സെക്രട്ടറി ടി പി കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു… കെ.വി ഷിബു അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പ്രശാന്ത് പുത്തിലോട്ട്, എ ഗോപിനാഥ്. ടി.പി മുഹമദ് കുഞ്ഞി. കെ.വി.കുഞ്ഞികൃഷ്ണൻ സജേഷ് കുമാർ എം നന്ദിയും പറഞ്ഞു
ചെറുവത്തൂർ: ചെറുവത്തൂർ ഏരിയിലെ പടന്ന പെട്രോ പമ്പിൽ നടന്ന സമര കേരള സംസ്ഥാന വ്യാപാര വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര ഗവ: പെട്രോൾ .ഡി സൽ. ഗ്യാസ് വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് പടന്ന പെട്രോൾ പമ്പിൽ നടന്ന സമരം സി.പി ഐ.എം പടന്ന ലോക്കൽ സെക്രട്ടറി ടി.പി കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. കെ.വി ഷിബു അദ്ധ്യക്ഷത വഹിച്ചു. സമിതി ചെറുവത്തൂർ ഏരിയ സെക്രട്ടറി പ്രശാന്ത് പുത്തിലോട്ട് . എ. ഗോപിനാഥ്. ടി.പി മുഹമ്മദ് കുഞ്ഞി. എന്നിവർ സംസാരിച്ചു കെ.വി കുഞ്ഞികൃഷ്ണൻ സ്വാഗതവും സജേഷ് കുമാർ എം സ്വാഗതവും പറഞ്ഞു
വില വർദ്ധനവ് എന്ന് ചേർക്കണം