ബേക്കല്‍: സമാന്തര ലോട്ടറി നടത്തിവന്ന രണ്ടു പേരെ പോലീസ് പിടികൂടി. ബേക്കല്‍ ജംഗ്്ഷന് കേന്ദ്രീകരിച്ച് സമാന്തര ലോട്ടറി നടത്തുകയായിരുന്ന നാരായണന് ചിറമ്മല്‍ (55), ബാബു പള്ളം (44) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
ഇവരിൽ നിന്ന് 4,500 രൂപയും നമ്പറെഴുതിയ കടലാസും പിടിച്ചെടുത്തു. സമാന്തര ലോട്ടറിക്കെതിരെ നേരത്തെ പോലീസില്‍ പരാതി ലഭിച്ചിരുന്നു…..