ബഷീറലി തങ്ങൾ വീണ്ടും വിവാദ കുരുക്കിൽ. വീഡിയോ കോളിലൂടെ സ്വവർഗരതിയിൽ ഏർപ്പെടുന്നതും മുസ്ലിം ലീഗ് പ്രവർത്തകൻ കല്യാണത്തിന് ക്ഷണിച്ചപ്പോൾ അശ്ലീല ചാറ്റുകളും നടത്തിയ വീഡിയോ പുറത്ത്.
കോഴിക്കോട്: പാണക്കാട് ശിഹാബ് തങ്ങളുടെ മൂത്ത മകനും മുസ്ലിം ലീഗ് നേതാവുമായ പാണക്കാട് ബഷീറലി തങ്ങളുടെ അശ്ലീല വീഡിയോകൾ പുറത്ത്. സാമൂഹ്യ മാധ്യമങ്ങളുടെയാണ് വീഡിയോകൾ പുറത്തുവന്നത്. ഒരു യുവാവുമായി വീഡിയോ കോൾ വഴി ബഷീർ അലി തങ്ങള്‍ സ്വകാര്യ ഭാഗങ്ങൾ കാണിച്ചു സ്വവർഗരതിയിൽ ഏർപ്പടുന്നതണ് ദൃശ്യത്തിൽ ഉള്ളത് . പുറത്തുവന്ന മറ്റൊരു വീഡിയോയിൽ കല്യാണത്തിന് ശ്രമിച്ച മുസ്ലിം ലീഗ് പ്രവർത്തകന്റെ വധുവാകാൻ പോകുന്ന പെൺകുട്ടിയെ കുറിച്ച് അശ്ലീല ചുവയോടെ സംസാരിക്കുന്നതാണ് ഉള്ളത്. പെൺകുട്ടിയുടെ മുടിയെ കുറിച്ചും ചുണ്ടുകളെ കുറിച്ചും തുടർന്ന് പെൺകുട്ടിയുടെ “കടി” താൻ തീർക്കുമോ എന്ന ചോദ്യമാണ് ബഷീറലി തങ്ങളുടെ പേരിൽ പുറത്തു വന്നിട്ടുള്ള വീഡിയോയിൽ കാണുന്നത്. വലിയ വിവാദം ആണ് വീഡിയോ പുറത്തുവന്നതോടെ ഉണ്ടായിരിക്കുന്നത്.
ഇസ്ലാമിക വീക്ഷണത്തിൽ തീർപ്പും നിഷേധിക്കപ്പെട്ടതയാ സ്വവർഗരതി ഒരു തങ്ങൾ കുടുംബം തന്നെ ചെയ്യുന്ന വീഡിയോ വിശ്വാസികൾക്കിടയിൽ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും രാഷ്ട്രീയമായി നേരിടാൻ തന്നെയാണ് മുസ്ലിം ലീഗ് പ്രവർത്തകരുടെ തീരുമാനം. ബഷീറലി തങ്ങൾ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുന്നതോടൊപ്പം ആറു വയസ്സുകാരി പെൺകുട്ടിയെ ഡിവൈഎഫ്ഐ പ്രവർത്തകൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിഷയം ഉയർത്തി കാട്ടിയാണ് കാസർകോട് യൂത്ത് ലീഗ് നേതാവ് ഹാരിസ് മുഹമ്മദ് ബഷീറലി തങ്ങൾക്ക് പ്രതിരോധത്തിലൂടെ സംരക്ഷണം സൃഷ്ടിക്കുവാൻ തയ്യാറായിട്ടുള്ളത്.
ഇന്ത്യ രാജ്യത്ത് സ്വവർഗരതി അനുവദനീയമാണന്നും പ്രായപൂർത്തി ആയിട്ടുണ്ടെങ്കിൽ ഏതൊരാൾക്കും പരസ്പര ധാരണ പ്രകാരം സ്വവർഗ്ഗ രതിയിൽ ഏർപ്പെടാൻ സാധിക്കുമെന്നും ഈ നിയമം അറിയാത്ത ചില “മൊയ്തുകൾ” ളാണ് പ്രശ്നമുണ്ടാക്കുന്നതെന്നും മറ്റൊരു പ്രവർത്തകൻ പറയുന്നു.പാണക്കാട്ടെ മൂത്ത തങ്ങളൂട്ടി അദ്ദേഹത്തിന് ഇഷ്ടംപോലെ ജീവിച്ചോട്ടെ. എത്ര വേണമെങ്കിലും വീഡിയോ കോളുകൾ ചെയ്തോട്ടെ? ചോദിക്കാനും പറയാനും നിങ്ങളുടെ വീട്ടിലേക്ക് അല്ലല്ലോ വീഡിയോ കോൾ ചെയ്തിരിക്കുന്നത്. നാട്ടിൽ എത്ര പേർ ഇങ്ങനെ ഉള്ള ആളുകളുണ്ട് അവരെ എന്തുകൊണ്ട് നിങ്ങൾ ചോദ്യം ചെയ്യുന്നില്ല എന്ന പ്രതിരോധവുമായി സൈബർ ഇടങ്ങളിൽ പ്രവർത്തകർ സജീവമാണ്.
നേരത്തെയും ബഷീർ അലി തങ്ങളുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്
ഇതിൽ റോഷന് എന്ന മുസ്ലിം ലീഗ് പ്രവർത്തകൻ പാണക്കാട് ബഷീർഅലി തങ്ങളുടെ ലൈംഗിക ചാറ്റുകൾ പുറത്തുവിട്ടിരുന്നു. മാത്രമല്ല തങ്ങളും തങ്ങളുടെ സുഹൃത്തായ ശിഹാബ് ചേർന്ന് ഒരു കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന ആരോപണം ഉന്നയിച്ചിരുന്നു.
2003 മെയ് മാസം
റോഷന് ഫേസ്ബുക്കിലൂടെ പങ്കുവെച്ച് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
പാണക്കാട് തങ്ങന്മാർ എന്റെ നാടായ പൊന്നിയകുർശ്ശിയിൽ വടിവാളും തോക്കും എനിക്ക് മഹർ ആയി തന്നതുകൊണ്ട് ഞാൻ പാണക്കാട് കൊടപ്പനകൽ തറവാട്ടിൽ വന്നു കല്യാണം നടത്തുവാൻ തീരുമാനിച്ചു.. ഇനി തങ്ങന്മാർക്ക് അടുത്ത നോമ്പിനു പാണക്കാട്ടെ കുട്ടികൾക്കു ചോറ് കൊടുക്കുമ്പോൾ കാണിച്ചു കൊടുത്താൽ മതി അമ്പിളിമാമനെ..
മുസ്ലിം സമുദായത്തോടും മുസ്ലിം ലീഗിന്റെ അണികളോടുമുള്ള ചോദ്യം
* മരിച്ച മയ്യത്തിനെ പോലും പ്രശസ്തിക്ക് വേണ്ടി ഉപയോഗിക്കുന്നു.. ഇതിലും നല്ലത് സെൽഫി എടുക്കുന്നതായിരിക്കും..
* ഈ ബീവി ഏത് തറവാട്ടിലെയാണ്
* നാളെ ഈ ബീവിക് ഉണ്ടാകുന്ന കുട്ടിയെ നിങ്ങൾ സയ്യിദ് ഡിസൂസ.. തങ്ങൾ എന്ന് വിളിക്കുമോ (അതായത് മഹാനായ തങ്ങളുടെ പേര് ചേർത്ത് വിളിക്കുമോ )
*സയ്യിദ് ഡിസൂസ തങ്ങൾ സാഹിബ് എന്ന് വിളിച്ചു പ്രസ്ഥാനത്തിന്റെ പച്ച കോടി കൊടുത്ത് നേതാവാക്കുമോ
* സയ്യിദ് ഡിസൂസ തങ്ങളുടെ കൈ നിങ്ങൾ മുത്താൻ ക്യു
നിൽക്കുമോ.
*ഡിസൂസ തങ്ങൾ തുപ്പിത്തരുന്ന വെള്ളത്തിനു വേണ്ടി ക്യു നിൽക്കുമോ
* അടുത്ത തലമുറയ്ക് അമ്പിളിമാമനെ കാണിച്ചുതരാൻ സയ്യിദ് ഡിസ്സൂസ തങ്ങളെ മുൻ നിറുത്തുമോ..
അമ്പിളിമാമനെ കാണിച്ചുതരാൻ ഞങ്ങൾക്ക് ഇവിടെ അസ്സർമുല്ലകളെ ആവശ്യമില്ല..
മഹാനായ ശിഹാബ് തങ്ങൾ ഇവിടെ അത്ഭുതങ്ങൾ കാണിച്ചിട്ടല്ല, ജനഹൃദയങ്ങളിൽ പറ്റിയത് അദ്ദേഹത്തിന്റെ ജീവിതം എന്ന അത്ഭുതമാണ് നമ്മുടെ ഹൃദയങ്ങളിൽ ഇടം പിടിച്ചത്.. മുസ്ലിം ലീഗിന്റെ നേതൃത്വം പാണക്കാട് കുടുംബം ആണ് അവരും നിങ്ങളും വോട്ട് ചോദിക്കുന്നത് പ്രവാചക പരമ്പരയെ തുടർന്നാണ് അതുകൊണ്ട് ഞാൻ ചോദിക്കുന്നു പ്രവാചകചര്യ ഏതെങ്കിലും ഒന്ന് അവർ ചെയുന്നത് നിങ്ങൾ കാണിച്ചു തരുമോ ???..
ബഷീർ അലി തങ്ങളോട് ഒരപേക്ഷ…മുസ്ലിം വിഭാഗമുള്ള എല്ലാ പ്രദേശത്തും ഓരോ കിണർവീതം കുഴിച്ചു അതിൽ ഊതുക കാരണം സാധാരണക്കാർക്ക് ഓരോ കുപ്പിക്കുവേണ്ടി പാണക്കാട് വരുമ്പോൾ ഒരുപാട് യാത്രാ ചിലവുകൾ, സമയനഷ്ടം, ഇതൊക്കെ വല്ലാതെ ബാധികുന്നുണ്ട്.. സാധാരണക്കാർക്ക് വേണ്ടി കഷ്ടപെടുന്നവർ ആണല്ലോ നിങ്ങൾ അത് കൊണ്ട് പറഞ്ഞു എന്നുള്ളു..എനിക്ക് എതിരെ കേസ് കൊടുക്കു…
ബഷീർ അലി തങ്ങൾ തുപ്പിത്തരുന്ന മാന്ത്രിക വെള്ളം കുടിക്കുന്ന മുസ്ലിങ്ങൾക്കും ലീഗിന്റെ അണികൾക്കും കേരളത്തിലെ എല്ലാ ആശുപത്രികളിലും ഇംഗ്ലീഷ് മരുന്നും കൊടുക്കുന്നത് വിലക്കണം കുടെ IPC 420 പ്രകാരം ചിറ്റിംഗിന് കേസ് എടുത്ത് ജയിലിൽ അടക്കണമെന്നു
എന്ന് കേരള സർക്കാരിനോട് അഭ്യർത്ഥിക്കുന്നു,..
മുസ്ലിം ലീഗിന്റെ അണികളോട് നിങ്ങളുടെ നേതാവ് ബഷീർ അലിയെ പെണ്ണ് പിടിയനും കുഴൽപണം സ്വർണക്കടത്ത് ഇതെല്ലാം ചെയുന്ന ഒരു വ്യക്തിയാണെന്നു ബോധ്യപ്പെട്ടാൽ നിങ്ങൾ കിങ് ഖാൻ ഹൈദരലി തങ്ങളുടെ അടുത്ത് പോയി ബഷീർ അലി തങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നു പറയാൻ ധൈര്യം ഉണ്ടോ.. അഥവാ കിങ് ഖാൻ പുറത്താക്കിയിട്ടില്ലെങ്കിൽ ആ പ്രസ്ഥാനം വിട്ടു വരാനുള്ള ചങ്കുറപ്പുണ്ടോ..? എന്റെ നാട്ടിൽ ഒരുപാട് ലീഗുകാർ ഈ വെല്ലുവിളി ഏറ്റെടുത്തിട്ടുണ്ട്.. ഏറ്റെടുത്ത വെല്ലുവിളി ചെയ്തുകാണിച്ചു ആണത്തം കാണിക്കു.. ഒരു കാര്യം കുടെ മുൻവറലി തങ്ങളും ശിഹാബ് തങ്ങളും എന്താണ് ബന്ധം…? മുനവറലി മറന്നെങ്കിൽ ഞാൻ ഓർമ്മിപ്പിച്ചു തരാം..മുസ്ലിം ലീഗിന്റെ അണികളോട് ഞാനും നീയും മുസ്ലിം സമുദായവും പാണകാട്ടെ സ്വത്ത് കാക്കുന്ന ഭൂതത്തന്മാർ ആണ്.. നമുക്ക് നിലപാട് വേണം.. ഒറ്റകെട്ടായി നിൽക്കണം.
ഞാൻ കുറച്ചു സ്ക്രീൻ ഷോട്ടുകൾ ഇതിന്റെകുടെ ചേർക്കുന്നു.. ബഷീ൪ അലി തങ്ങളുടെ ബിനാമി ശിഹാബ് തങ്ങൾ ബഷീർ അലിക്ക് കൂട്ടികൊടുക്കുന്നതിന്റെയും വിദേശരാജ്യത്ത് പോയി ബഷീർ അലി പെണ്ണുപിടിക്കുന്നതിന്റെയും.. ഇതൊന്നുമല്ല ഇവരുചെയ്ത സകല തെമ്മാടിത്തരങ്ങളുടേയും തെളിവുകളുൾ എന്റെകയ്യിലുണ്ട്.. കേരളത്തിലെ ഏതെങ്കിലും ദൃശ്യമാധ്യമം അതൊക്കെ സംപ്രേക്ഷണം ചെയ്യുമെന്നു എനിക്കുറപ്പുനൽകിയാൽ ഞനാത്തെളിവുകൾ നൽകാൻ തയ്യാറാണ്..
പിന്നെ ഞാനിവിടെ ഇടുന്ന ചിത്രങ്ങൾ വ്യാജമാണെങ്കിൽ ബഷീ൪ അലി തങ്ങൾക്കും മുസ്ലീം ലീഗ് നേതൃത്വത്തിനും നട്ടെല്ലുണ്ടെങ്കിൽ ഇന്നുതന്നെ എനിക്കെതിരെ പരാതിനൽകണം….
ഇലക്ഷന് കഴിയുന്നത് വരെ കാത്തിരുന്നത് ഇത് രാഷ്ട്രീയമായി തള്ളിക്കല്ലായുംമെന്ന് മനസിലാക്കിയാണ്.. ചതിക്ക് മാപ് ഇല്ല.
അതേസമയം സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടില്‍ സരിത എസ് നായരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയവരുടെ കൂട്ടത്തില്‍ മുസ്ലിം ലീഗ് നേതാവായ പാണക്കാട് ബഷീര്‍ അലി തങ്ങളുടെ പേരും ഉൾപ്പെട്ടിരുന്നു റിപ്പോര്‍ട്ടിലെ 116ാം പേജിലാണ് പരാമര്‍ശം ഉള്ളത്.. അന്നത്തെ വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞതനുസരിച്ച് സരിത ബഷീര്‍ അലി തങ്ങളെ കണ്ടിരുന്നു. ബഷീര്‍ അലി തങ്ങള്‍ സരിതയെ വീട്ടിലേക്ക് വിളിപ്പിച്ചുപ്രോ ജക്ടിന്റെ സ്ഥലം കാണുന്നതിന് വേണ്ടിയാണെന്നായിരുന്നു പറഞ്ഞത്. അവിടെ വെച്ചാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും ഫോണ്‍ വഴി പതിവായി ബന്ധപ്പെടാറുണ്ടായിരുന്നെന്നും കമ്മിഷന് റിപ്പോര്‍ട്ടിലുടെ സരിത പറയുനുണ്ട്.