ദിനേശ് ബീഡി തൊഴിലാളി അജാനൂർ ഇട്ടമ്മലിലെ കെ. കുമാരൻ അന്തരിച്ചു.
കാഞ്ഞങ്ങാട്: നോർത്ത് കോട്ടച്ചേരി ദിനേശ് ബീഡി ബ്രാഞ്ചിലെ ജീവനക്കാരനായിരുന്ന അജാനൂർ ഇട്ടമ്മലിലെ കെ. കുമാരൻ (65) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: മിനി, സിന്ധു, ശശി. മരുമക്കൾ: പ്രമോദ്, രതീഷ്, അഞ്ജു. സഹോദരി: പാറ്റ.