കാസർകോട്: കാസർകോട് ഫയർ ഫോഴ്സിന്റെ അടിയന്തിര ഫോൺ നമ്പറായ 101 ന്റെ പ്രവർത്തനം ഇന്ന് ഉച്ച മുതൽ നിലച്ചു.കഴിഞ്ഞ കുറച്ചു നാളുകളായിഫോൺ പണിമുടക്കുന്നത് പതിവാണ്.ഇതേത്തുടർന്നാണ് ഫയർ ഫോഴ്സിന്റെ ലാൻഡ് ലൈൻ നമ്പറിലേക്ക് വിളിക്കാൻ അറിയിപ്പ് വന്നത്.ഫയർ ഫോഴ്സിന്റെ ഫോൺ പോലും ഇടക്കിടെ നില്ക്കുന്നത് സംബന്ധിച്ചു നിരവധി പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല.അതിനിടയിലാണ് ഇന്ന് വീടും ഫോൺ നിലച്ചത്.അപകടം ഉണ്ടായാൽ ഇനി . 04994 -230101 ൽ വിളിക്കാം
BNC WHATSAPP LINK