പതിനേഴുകാരനെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വിമുക്തഭടനായ മധ്യവയസ്കന് പിടിയില്‍
മയ്യില്‍:പതിനേഴു കാരനെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച് മദ്യം കുടി പ്പിച്ച ശേഷം പ്രകൃതി വിരുദ്ധ പീഡ നത്തിനിരയാക്കിയ വിമുക്ത ഭടനായ മധ്യവയസ്കന് പിടിയില്‍.മയ്യില്‍ വേളം സ്വദേശി ഈരാട പൊടിക്കുണ്ട് ഹൌസില്‍ കൃഷ്ണ (54) നെ യാണ് പോക്സോ നിയമപ്രകാരം മയ്യി ല്‍ ഇന്‍സ്പെക്ടര്‍ പി.ആ ൪. മനോജ് അറസ്റ്റു ചെയ്തത്. ഇന്നലെ ഉച്ച യോടെയാണ് കേസിനാസ് പദമായ സംഭ വം. വിദ്യാര്ത്ഥിയായപതിനേഴുകാരനെ മദ്യം നല്കി പ്രതി പീഡിപ്പിക്കുകയായിരുന്നു പീഡന വിവരം പുറത്തറിഞ്ഞതോടെ മദ്യ ലഹരി യിലായിരുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരയുടെ മൊഴിയെടുത്ത പോലീസ് പോക് സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.