വാഹനങ്ങള്‍ ഇ-ലേലം ചെയ്യുന്നു
കാസര്‍കോട്: കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ അധീനതയിലുള്ള മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, വിദ്യാനഗര്‍, കാസര്‍കോട് ട്രാഫിക് യൂനിറ്റ്, ബദിയഡുക്ക, ആദൂര്‍, ബേഡകം, ബേക്കല്‍, ഹൊസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര, ചീമേനി, വെള്ളരിക്കുണ്ട്, രാജപുരം പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്ത 342 വാഹനങ്ങള്‍ ജൂലൈ 13ന് രാവിലെ 11 മുതല്‍ വൈകീട്ട് 3.30 വരെ ഇ-ലേലം ചെയ്യും. എം.എസ്.ടി.സി ലിമിറ്റഡിന്റെ www.mstcecommerce.com ലൂടെയാണ് വില്പന നടത്തുക. ഫോണ്‍: 04994255461
READ MORE…
NEWS LINK: