കാഞ്ഞങ്ങാട് ലോക്ക് ഡൗൺ , കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പ്രതിരോധ കോർ കമ്മിറ്റിയുടെ നിർദേശം
കാഞ്ഞങ്ങാട്: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലും ടി പി ആർ നിരക്കിൽ വരുതിയ മാറ്റങ്ങളും അനുസരിച്ച് കാഞ്ഞങ്ങാട് നഗരസഭ സി കാറ്റഗറിയിൽ ഉൾപ്പെട്ടതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കോവിഡ് പ്രതിരോധ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു.
നഗരസഭയിലെ അവശ്യവസ്തുക്കൾ മാത്രം വിൽക്കുന്ന കടകൾ വൈകുന്നേരം എഴ് മണി വരെ മാത്രം തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകും.തുണിക്കടകൾ, ബാർബർ ഷോപ്പ്, നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ, വർക്ക്ഷോപ്പുകൾ,ബുക്ക്സ്റ്റാളുകൾ, ജ്വല്ലറി കടകൾ, ചെരുപ്പ് കടകൾ വെള്ളിയാഴ്ചകളിൽ മാത്രം തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുകയുള്ളു. സൂപ്പർ മാർക്കറ്റുകൾ പച്ചക്കറി കടകൾ എന്നിവിടങ്ങളിൽ 25 ശതമാനം ജീവനക്കാരെ വെച്ച് അനുവദനിയമായ ദിവസങ്ങളിൽ തുറന്ന് പ്രവർത്താൻ അനുമതി നൽകും
ഹോട്ടലുകളിലും റസ്റ്റോറൻ്റുകളിലും പാഴ്സലും ഹോം ഡെലിവറിയും മാത്രം അനുവദിക്കും.തട്ട് കടകൾ പൂർണ്ണമായും നിരോധിക്കാനും ലോട്ടറി വിൽപ്പന മാത്രം നടത്തുന്ന കടകൾക്ക് മാത്രം തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകും
നഗരസഭ ചെയർപേഴ്സൺ കെ.വി സുജാതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്ഥിരം സമിതി ചെയർമാൻമാരായ സി ജാനകിക്കുട്ടി, പി അഹമ്മദലി, കെ വി സരസ്വതി, കെ അനിശൻ, കെ വി മായാകുമാരി ഹോസ്ദുർഗ്ഗ് സ്റ്റേഷൻ ഹൗസ് ഓഫീസർ വിജേഷ്, എം എൽ എ പ്രതിനിധി സി കെ ബാബുരാജ്, മുൻ ചെയർമാൻ വി.വി രമേശൻ, സേതു കുന്നുമ്മൽ, നഗരസഭ സെക്രട്ടറി റോയി മാത്യു, സൂപ്രണ്ട് സി രമേശൻ, ഹെൽത്ത് സൂപ്പർവൈസർ അരുൾ,സ്കെറ്ററൽ മജിസ്ടേറ്റുമാർ, കൗൺസിലർ കെ കെ ജാഫർ, സി ഡി എസ് ചെയർപേഴ്സൺമാർ, എന്നിവർ സംബന്ധിച്ചുകാഞ്ഞങ്ങാട് ലോക്ക് ഡൗൺ കാറ്റഗറിയിൽ
കോവിഡ് രോഗികളുടെ എണ്ണം ക്രമാനുഗതമായ രീതിയിൽ വർദ്ധിക്കുന്ന സാഹചര്യത്തിലും ടി പി ആർ നിരക്കിൽ വരുതിയ മാറ്റങ്ങളും അനുസരിച്ച് കാഞ്ഞങ്ങാട് നഗരസഭ സി കാറ്റഗറിയിൽ ഉൾപ്പെട്ടതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കോവിഡ് പ്രതിരോധ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു.
നഗരസഭയിലെ അവശ്യവസ്തുക്കൾ മാത്രം വിൽക്കുന്ന കടകൾ വൈകുന്നേരം എഴ് മണി വരെ മാത്രം തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകും.തുണിക്കടകൾ, ബാർബർ ഷോപ്പ്, നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ, വർക്ക്ഷോപ്പുകൾ,ബുക്ക്സ്റ്റാളുകൾ, ജ്വല്ലറി കടകൾ, ചെരുപ്പ് കടകൾ വെള്ളിയാഴ്ചകളിൽ മാത്രം തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുകയുള്ളു.
സൂപ്പർ മാർക്കറ്റുകൾ പച്ചക്കറി കടകൾ എന്നിവിടങ്ങളിൽ 25 ശതമാനം ജീവനക്കാരെ വെച്ച് അനുവദനിയമായ ദിവസങ്ങളിൽ തുറന്ന് പ്രവർത്താൻ അനുമതി നൽകും
ഹോട്ടലുകളിലും റസ്റ്റോറൻ്റുകളിലും പാഴ്സലും ഹോം ഡെലിവറിയും മാത്രം അനുവദിക്കും.തട്ട് കടകൾ പൂർണ്ണമായും നിരോധിക്കാനും ലോട്ടറി വിൽപ്പന മാത്രം നടത്തുന്ന കടകൾക്ക് മാത്രം തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകും
നഗരസഭ ചെയർപേഴ്സൺ കെ.വി സുജാതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്ഥിരം സമിതി ചെയർമാൻമാരായ സി ജാനകിക്കുട്ടി, പി അഹമ്മദലി, കെ വി സരസ്വതി, കെ അനിശൻ, കെ വി മായാകുമാരി ഹോസ്ദുർഗ്ഗ് സ്റ്റേഷൻ ഹൗസ് ഓഫീസർ വിജേഷ്, എം എൽ എ പ്രതിനിധി സി കെ ബാബുരാജ്, മുൻ ചെയർമാൻ വി.വി രമേശൻ, സേതു കുന്നുമ്മൽ, നഗരസഭ സെക്രട്ടറി റോയി മാത്യു, സൂപ്രണ്ട് സി രമേശൻ, ഹെൽത്ത് സൂപ്പർവൈസർ അരുൾ,സ്കെറ്ററൽ മജിസ്ടേറ്റുമാർ, കൗൺസിലർ കെ കെ ജാഫർ, സി ഡി എസ് ചെയർപേഴ്സൺമാർ, എന്നിവർ സംബന്ധിച്ചു