കരിന്തളം ചിമ്മത്തോട്ടിലെ കണ്ണോത്ത് വീട്ടിൽ തമ്പായി അമ്മ നിര്യാതയായി
നീലേശ്വരം: കരിന്തളം ചിമ്മത്തോട്ടിലെ കണ്ണോത്ത് വീട്ടിൽ തമ്പായി അമ്മ (81) നിര്യാതയായി സഹോദരങ്ങൾ: കാർത്ത്യായനി (നാട്ടക്കൽ) അമ്പൂഞ്ഞി (ഓട്ടോ ഡ്രൈവർ) കൃഷണൻ ( CPI (M) ചിമ്മത്തോട് ബ്രാഞ്ച് അംഗം ) ശാന്ത കരിന്തളം , സുലോചന (ചെറുവത്തൂർ ) പരേതനായ രാഘവൻ