കോവിഡ് വ്യാപനം കൂടി മടക്കര ഹാർബർ അടച്ചിട്ടു
ചെറുവത്തൂർ: മടക്കര ഹാർബർ ഉൾപെടുന്ന ചെറുവത്തൂർ പഞ്ചായത്ത് 15ാം വാർഡിൽ കോവിഡ് – 19 വ്യാപനം രൂക്ഷമായതിനാൽ കണ്ടൈൻമെന്റ് സോൺ ആയതിനാലും ഹാർബറിന്റെ പരിസരം വ്യാപനം കൂടിയതിനാലും മടക്കര ഹാർബർ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുന്നതാണ് എന്ന് ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.