നിർമ്മാണ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
അമ്പലത്തറ : നിർമ്മാണ തൊഴി ലാളിയായ മധ്യവയസ്കനെ തു ങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരിയ ചോങ്കള് കെ.പി രാ ധാകൃഷ്ണ (51) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .ജോലിയ്ക്ക് പോയി നേരം ഏറെ വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നട ത്തിയ തിരച്ചിലിലാണ് പറമ്പിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇരിയയിലെ പരേതനാ യ കുഞ്ഞമ്പുവിന്റെയും രാധയുടെ യും മകനാണ് .
ഭാര്യ: വിജയി .
മക്കൾ : അഞ്ജു ,ശ്രീഹരി മരുമകൻ വിശാൽ .
സഹോ ദര ങ്ങൾ: സരസ്വതി ,നളിനി, പത്മിനി, കരുണാകരൻ. അമ്പലത്തറ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.