കരിന്തളം ഓമച്ചേരിയിലെ എ.വി.ഗോവിന്ദൻ നിര്യാതനായി
കരിന്തളം: ഓമച്ചേരിയിലെ എ.വി.ഗോവിന്ദൻ (49) നിര്യാതനായി.ദീർഘകാലം പ്രവാസിയായിരുന്നു. പരേതരായ മനിയേരി ചന്തൂഞ്ഞിനായരുടെയും എ.വി നാരായണി അമ്മയുടെയും മകനാണ്. ഭാര്യ രമ്യ (ചാമക്കുഴി). മകൻ;ആകാശ് (നാലാം ക്ലാസ്സ് വിദ്യാർത്ഥി കീഴ്മല എ.എൽ.പി.സ്കുൾ ). സഹോദരങ്ങൾ;എ.വി.കുഞ്ഞിക്കണ്ണൻ (,മുതുകുറ്റി ), എ.വി തമ്പായി (കരിന്തളം ), എ.വി.നാരായണൻ (വ്യാപാരി കരിന്തളം ), എ.വി .കൃഷ്ണൻ (കുവൈത്ത്) , എ.വി.ദാമോദരൻ (കരിന്തളം ), എ.വി.ചന്തൂത്തി (അബുദാബി), എ.വി.രാമചന്ദ്രൻ (ക്ലർക്ക് കിരാമേശ്വര ക്ഷേത്രം കാണാവൂർ), വിലാസിനി (നിലേശ്വരം) എ.വി.രാജൻ (കരിന്തളം )