മുളിയാർ ആലൂർ മൈക്കുഴിയിലെ കാട്ടിപ്പാറ സൂഫി നിര്യാതനായി.
മുളിയാർ: ആലൂർ മൈക്കുഴിയിലെ കാട്ടിപ്പാറ സൂഫി (95 വയസ്സ്) നിര്യാതനായി.
ഭാര്യ : സുലൈഖ.
മക്കൾ : കെഎസ് മുഹമ്മദ്, മൊയ്ദു, അബ്ദുല്ല അമ്മങ്കോട്, നഫീസ, ആമിന ഫാത്തിമ റസീന, അസ്മ.
മരുമക്കൾ: എരിഞ്ഞിപ്പുഴ മുഹമ്മദ് കുഞ്ഞി,മുഹമ്മദ് മൂസ,അഹ്മദ് കുട്ടി കാഞ്ഞിരപ്പള്ളി,എം.ടി.ജലീൽ ബേവിഞ്ച,ബീഫാത്തിമ, ജമീല,റുഖ്യ.
സഹോദരങ്ങൾ: പരേതരായ അബ്ദുല്ല, ആയിഷ, മറിയ, ഫാത്തിമ.തിങ്കളാഴ്ച ഉച്ചയോടെ ആലൂർ ജുമാ മസ്ജിദിൽ ഖബറടക്കി