ലോക് ഡൗണ്‍ ദിവസം വെറുതെ ഇരുന്നില്ല ; ബ്ലാര്‍കോട് – ചൗക്കി പ്രദേശം വൃത്തിയാക്കി യംഗ് മെന്‍സ്
ബ്ലാര്കോടിന്റ യുവാക്കള്‍
എരിയാല്‍: വാരാന്ത്യ ലോക്ക്ഡൗണ്‍ ദിവസം ചൗക്കിറോഡിന്റെ ഇരുവശത്തും ബ്ലാര്‍കോട് ടൗണിലും തഴച്ചു വളര്‍ന്ന കാടുകളും വൃത്തിയാത്തി യംഗ് മെന്‍സ് ബ്ലാര്ക്കോടിന്റെ യുവാക്കള്‍ നാടിന് മാതൃകയായി.
റിയാസ് സ്റ്റീല്‍, ലത്തീഫ് ബ്ലാര്‍കോട്, ഷരീഫ് ഡാഞ്ചര്‍, ഷാനി, ഷരീഫ് സി എച് , അമ്മി ബ്ലാര്‍കോട്, മഹ്നാസ്, താജു, ജായി, റഫീക്ക് സന്കൃത, ഫമ്മി, നബീല്‍, മുത്താര്, ചാബി,തുടങ്ങിയവര്‍ നേതൃത്വം നല്കി