കർഷകന് കൈത്താങ്ങായി
ചെമ്മീൻ ഫെസ്റ്റ് സംഘടിപ്പിച്ച് ഐ എൻ എൽ
ബേക്കൽ: ബേക്കൽ ഇന്ത്യൻ നാഷണൽ ലീഗ് പള്ളിക്കര പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുക്യത്തിൽ ചെമ്മീൻ ഫെസ്റ്റ് സംഘടിപ്പിച്ചു കണ്ണൂരിലെ ഒരു ചെമ്മീൻ കൃക്ഷി ന്നടത്തുന്ന കർഷകൻ ചെമ്മീൻ വിൽപ്പന ന്നടത്താനാവാതെ വിഷമം പാർട്ടി പ്രവർത്തകരെ അറീച്ചപ്പോൾ ചെമ്മീൻ മൊത്തമായി ഏറ്റടുക്കുകയായിരുന്നു നാട്ടിലുള്ള ഒരു നിർദ്ധരായ കുടുംബത്തിലെ വെക്തിയുടെ ചികിത്സ ചെലവ് കണ്ടത്തുന്നതിചെമ്മീൻ ഫെസ്റ്റ് ന്നടത്തി തുക സുരൂപിക്കുകയായിരുന്നു നിരവധി കാരുണ്യ പ്രവർത്തനം നടത്തി ചരിത്രം ശ്രദ്ധിച്ച ഗോൾഡ് ഹിൽ അദ്ദാദ് നഗറിൻ്റെ പ്രവർത്തകർ അശയം മുന്നോട്ട് വെച്ച് വിതരരണം ഏറ്റടുത്തതോടെ മുന്നൂറ് കിലോ ചെമ്മീൻ അൻപത് രൂപ നിരക്കിൽ മണിക്കൂറുകൾ കൊണ്ട് പിടക്കുന്ന ചെമ്മീൻ വിറ്റഴിച്ചു കപ്പ കർഷകനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കപ്പഫെസ്റ്റ് നടത്താനുള്ള ഒരുക്കത്തിലാണ് പാർട്ടി പ്രവർത്തകർ ഇബ്റാഹിം പള്ളിപ്പുഴ’കെ’ കെ.അബ്ബാസ്’ ബംഗാളി അഷ്റഫ്. കരിം പള്ളത്തിൽ ‘കെ’ എം.മൊയ്തു. മൗവ്വൽ കുഞ്ഞബ്ദുല്ല .പി.എച്ച്.അനീ ഫാ.അബ്ദുല്ല ഇൽയാസ് നഗർ.അബ്ബാസ് അദ്ദാദ് ഗർ.ഷരീഫ്. ഫൈസൽ .കുഞ്ഞബ് ദുല്ല .എന്നിവർ നേത്രത്വം നൽകി