ചിത്താരി കല്ലിങ്കാൽ പ്രഭാകരൻ അന്തരിച്ചു.
പള്ളിക്കര: ചിത്താരി കടപ്പുറത്തെ ചിരുതകുഞ്ഞിയുടെയും പരേതനായ കുട്ട്യാന്റെയും മകൻ കല്ലിങ്കാൽ പ്രഭാകരൻ (65)അന്തരിച്ചു. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: സുശീല (കൂളിക്കാട്), മകൾ:കെ. പ്രസീന. (അധ്യാപിക ഫാദർ മുള്ളേഴ്സ് ആശുപത്രി മംഗളൂരു )മരുമകൻ ബിജേഷ് (ബിന്ദു ലൈറ്റ് ആന്‍ഡ് സൗണ്ട് കാസര്‍കോട്
)സഹോദരങ്ങൾ: ശാന്തസുകുമാരൻ,സത്യവതി ഉത്തമൻ,രാധാകൃഷ്ണൻ (മുറിയാനാവി), സരോജിനി ബാലകൃഷ്ണൻ (അച്ചാംതുരുത്തി).രാജൻ (കുശാൽ നഗർ), ശൈലജ ഭാസ്കരൻ (വാഴുന്നൊറോടി),വിനോദ് (വെൽഡിങ് ഷോപ്പ് മുക്കുട്).സഞ്ചയനം തിങ്കളാഴ്ച.