പരപ്പ കനകപ്പള്ളിയിലെ കുറുപ്പനാട്ടു മുകളേൽ അന്നമ്മ ജോൺ നിര്യാതയായി
പരപ്പ:. കനകപ്പള്ളിയിലെ കുറുപ്പനാട്ടു മുകളേൽ അന്നമ്മ ജോൺ (78 ) നിര്യാതയായി. ഭർത്താവ് പരേതനായ ജോൺ മക്കൾ മേരി , ലീലാമ്മ,വത്സമ്മ , സാബു , ബെന്നി . നെൽസൻ , അമ്പിളി, സിസ്റ്റർ രജിത . മൃതസംസ്കാരം നാളെ കനക പള്ളി സെന്റ് മാർട്ടിൻ ഡി പോറസ് ദേവാലയ സെമിത്തേരിയിൽ