ഒമാനിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ബ്രാഞ്ച് മാനേജറായ കാടാച്ചിറ ആഡൂര് സ്വദേശി ദില്‍ഷാദ്, സ്ഥാപനത്തില്‍ നിന്നും ഒരു കോടി 17 ലക്ഷത്തി എണ്‍പതിനായിരം രൂപയുമായി മുങ്ങി. അന്വേഷണ ചുമതല മയ്യില്‍ പോലീസ് ഐ പി ബഷീര്‍ ചിറക്കലിന്
മയ്യില്‍: ഒമാനിെല സൂപ്പര്‍ മാര്‍ക്കറ്റില്‍ ബ്രാഞ്ച് മാേനജരായി ജാലി ചെയ്യുന്നതിന്നി ടെ സ്ഥാപനത്തില്‍ നിന്നും
ഒരുകോടി 17 ലക്ഷത്തി എണ്‍പതിനായിരം രൂപയുമായി മുങ്ങിയ കടാച്ചിറ സ്വദേശിയായ യുവാവി നെ
കണ്ടെത്താനായില്ല.സംഭവത്തില്‍ കാടാച്ചിറ ആഡൂര് സ്വദേശിദില്ഷാദി(36)െനതിെര മയ്യില്‍
പൊലിസ് വിശ്വാസ വഞ്ചനയ്ക്ക് കെസടുത്ത് അന്വേഷണം ആരംഭിച്ചു.
ഗള്‍ഫില്‍ വിവിധ സ്ഥലങ്ങളിൽ സൂപ്പര്‍ മാര്‍ക്കറ്റുള്ള മയ്യില്‍ പാവന്നൂര്‍ മൊട്ടയിെല മുഹമ്മദ് കുഞ്ഞിയാണ്
പരാതിക്കാരന്. ഒമാനിെല ഇദ്ദഹത്തിെന്റ സൂപ്പര്‍ മാര്‍ക്കറ്റിലെ ബ്രാഞ്ച് മാേനജരായിരുന്നു പ്രതി 2014 മുതല്‍ 2021 കാലയളവില്‍ സ്ഥാപനത്തില്‍ നിന്നും 62,000 ഒമാന്‍ ദിര്‍ഹം (1,17,8000 രൂപ) തട്ടിയടുത്ത പ്രതി
മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഒമാന്‍ പോലീസിൽ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാളുെട പാസ്പൊര്‍ട്ട്
കണ്ടു കിട്ടിയെ ങ്കിലും പ്രതി മറ്റാരു പാസ്പോർട് ഉപേയാഗിച്ച് ഒമാനില്‍ നിന്നും കടന്നതായി കണ്ടെത്തി .
കണ്ണൂര്‍ കാടാച്ചിറയിെല വീട്ടിലെ ത്താന് സാധ്യതയുള്ളതിനാല്‍ പരാതിക്കാരന് ഇന്ത്യന്‍ എംസി അധി
കൃതരുമായി ബന്ധപ്പെ ടുകയും തുടര്‍ന്ന് പരാതി ജില്ലാ പോലീസ് മേധാവിയുെട നിർദേശ പ്രകാരം മയ്യില്‍
പോലീസിനെ കേസ് ഏല്‍പ്പിക്കുകയുമായിരുന്നു. മയ്യില്‍ പോലീസ് ഐ പി ബഷീര്‍ ചിറക്കലിനാണ്
അന്വേഷണ ചുമതല.