കരിന്തളം മുതുകുറ്റിയിലെ എം ജാനകി നിര്യാതയായി
കരിന്തളം :- മുതുകുറ്റിയിലെ എം ജാനകി (85) നിര്യാതയായിഭർത്താവ് പരേതനായ ദാമോദരൻ – മക്കൾ സുകുമാരൻ രാജൻ ” സുജാത, ദിനേശൻമരുമക്കൾ : നാരായണി, കാലിച്ചാമരം, ഓമന കാഞ്ഞങ്ങാട്, സത്യൻ കണ്ണാടിപ്പാറ, പുഷ്പ കാളിയാനം സഹോദരങ്ങൾ പരേതരായ തമ്പായി, പാറു