പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരെ വ്യത്യസ്ത സമരവുമായി എസ്ടിയു പ്രവര്ത്തകന്
ഉളിയത്തടുക്ക: കോവിഡ മഹാമാരി മൂലം ഒരു നേരത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്ന ഓട്ടോ തൊഴിലാളികൾക്ക് ഐക്യദാർഢ്യവുമായിമധൂർ പഞ്ചായത്തിലെ ഉളിയത്തടുക്കയിൽ ടൗണിൽ
ഇന്ധനം അടിക്കാൻ പിച്ചതരു എന്ന മുദ്രാവാക്യവുമായിവ്യത്യസ്തനാവുകയാണ് ഓട്ടോ ഡ്രൈവർ മൊയ്തീൻ
ഈ സമരത്തിന് എല്ലാ ദിക്കിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്