വിരമിച്ച ദേശാഭിമാനി ലേഖകൻ പി.പി കരുണാകരന്
കാഞ്ഞങ്ങാട് പ്രസ് ഫോറം യാത്രയയപ്പ് നൽകി
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് പ്രസ് ഫോറത്തിെന്റെ അഭ്യുദയകാംക്ഷിയും സർവ്വീസിൽ നിന്നും വിരമിച്ച ദേശാഭിമാനി ലേഖകനുമായിരുന്ന പി.പി.കരുണാകരന് കാഞ്ഞങ്ങാട് പ്രസ് ഫോറം യാത്രയയപ്പ് നൽകി. പ്രസ് ഫോറം ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് പി. പ്രവീൺകുമാർ അധ്യക്ഷനായിരുന്നു. പ്രസ് ഫോറം സെക്രട്ടറി ജോയി മാരൂർ, ഇ.വി.ജയ
കൃഷ്ണൻ, ടി.മുഹമ്മദ് അസ്ലം, എൻ.ഗംഗാധ
രൻ , ഒ പ്രദീഷ്, ഫസലുറഹ്മാൻ , പാക്കം മാധ
വൻ, ടി.കെ.നാരായണൻ, അനിൽ പുല്ലൂർ, ഇ.വി.വിജയൻ , വൈ.കൃഷ്ണദാസ്, കെ.
എസ്.ഹരി, ബാബു കോട്ടപ്പാറ സംസാരിച്ചു. പ്രസ് ഫോറത്തിന്റെ ഉപഹാരം പ്രസിഡന്റ് പി. പ്രവീൺ കുമാർ നൽകി. പി.പി.കരുണാകരൻ മറുപടി പ്രസംഗം നടത്തി.