മടിക്കൈ കാരളി എം കെ അച്ചുതൻ അന്തരിച്ചു.
കാഞ്ഞങ്ങാട്: മടിക്കൈ മുണ്ടോട്ടെ കാരളി എം കെ അച്ചുതൻ (69 ) അന്തരിച്ചു.
കോവിഡ് പോസിറ്റീവായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. . പിന്നീട് കോവിഡ് നെഗറ്റീവ് ആവുകയും ചെയ്തിരുന്നു.
ഭാര്യ: ചിരുത.മക്കൾ: ശ്രീജ, ബാബു (ദുബൈ) മരുമകൻ തങ്കരാജൻ, സഹോദരങ്ങൾ:- ബാലൻ കുഞ്ഞിരാമൻ (പോസ്റ്റ് മാൻ കാഞ്ഞിരപ്പൊയിൽ) ഉണ്ടച്ചി (കണിച്ചിറ) അമ്മിണി (മുൻ പഞ്ചായത്ത് മെമ്പർ മടിക്കൈ ഗ്രാമ പഞ്ചായത്ത്) ,ജാനകി പരേതനായ നാരായണൻ, മാണിക്കം.
കോവിഡ് മാനദണ്ഡം പാലിച്ച് സമുദായ ശ്മശാനത്തിൽ വാർഡ് മെമ്പർ കെ വി പ്രമോദിന്റെ നേതൃതത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകർ സംസ്ക്കരിച്ചു.