പള്ളിക്കര ന്യൂ കുന്നിൽ ഹൗസിൽ ഉമ്പിച്ചി അമ്മ നിര്യാതയായി
ഉദുമ: പള്ളിക്കര ന്യൂ കുന്നിൽ ഹൗസിൽ പരേതനായ മഠത്തിൽ കോരൻ്റെ ഭാര്യ ഉമ്പിച്ചി അമ്മ (95) നിര്യാതയായി
മക്കൾ നാരായണൻ (മുംബൈ) ദാമോദരൻ, പരേതനായ രാഘവൻ സാവിത്രി, ശാരദ
മരുമക്കൾ ഭാരതി, രമ, പത്മാവതി, ഗോപാലൻ, പരേതനായ രാമചന്ദ്രൻ