ഉദിനൂർ വടക്കു പുറത്തെ വി.ബാലകൃഷ്ണൻ വൈദ്യർ നിര്യാതനായി
തൃക്കരിപ്പൂർ: ഉദിനൂർ സി പി ഐ എം മുതിരക്കൊവ്വൽ ബ്രാഞ്ചിന്റെ ആദ്യകാല സെക്രട്ടറിയായിരുന്ന വടക്കു പുറത്തെ വി.ബാലകൃഷ്ണൻ വൈദ്യർ (71) നിര്യാതനായി. ഭാര്യ:കെ വി രമ. മക്കൾ: കെ വി അനിൽകുമാർ, ലതിക(കൃഷി അസിസ്റ്റൻറ്, പനയാൽ കൃഷിഭവൻ), കെ വി അനൂപ് (പി ഡബ്ല്യു ഡി ഓഫീസ് കാസർകോട്)