പിലിക്കോട് കരക്കേരു കൊല്ലാടിയിലെ എടാച്ചേരി പാറു നിര്യാതയായി
പിലിക്കോട്: പിലിക്കോട് കരക്കേരു കൊല്ലാടിയിലെ എടാച്ചേരി പാറു (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്പു, മക്കൾ: നാരായണി ഇ, ഇന്ദിര ഇ. മരുമക്കൾ: കൊടക്കാട് കുഞ്ഞികണ്ണൻ, പി വി കുഞ്ഞിരാമൻ കൊല്ലാടി