തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക് മുൻ എം.ഡി കെ മോഹൻ ദാസ് നിര്യാതനായി.
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക് മുൻ എം.ഡി തങ്കയം സുബ്രഹ്മണ്യം കോവിലിന് സമീപത്തെ കെ മോഹൻ ദാസ് (65) നിര്യാതനായി. ഭാര്യ: മല്ലിക (മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ,തൃക്കരിപ്പൂർ). മക്കൾ: രോഹിത്, മഹിത